Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളാ ക്രിക്കറ്റ് അസോസിയേഷൻ അണ്ടർ 15 അക്കാദമിയിലേക്ക് സെലക്ഷൻ നേടി പരപ്പനങ്ങാടി സ്വദേശി ആഗ്നേയ് പി

06 Jun 2025 12:01 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) തിരുവനന്തപുരത്തും, തലശ്ശേരിയിലും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സെലക്ഷൻ ട്രയൽസിൽ മികച്ച പ്രകടത്തിൻ്റെ അടിസ്ഥാനത്തിൽ KCA സ്റ്റേറ്റ് ജൂനിയർ അക്കാദമിയിലേക്ക് സെലക്ഷൻ

നേടി പരപ്പനങ്ങാടി സ്വദേശി ആഗ്നേയ് .പി .


പരപ്പനങ്ങാടി എസ് എൻ എം എച്ച് എസ് എസ് ലെ വിദ്യാർത്ഥിയും, പെനക്കത്ത് പ്രജിത്ത്, പുഷ്പലത ദമ്പതികളുടെ മകനുമാണ് ആഗ്നേയ്. തൃശ്ശൂർ ട്രൈഡൻ്റ് , ജോളി റോവേഴ്സ് പെരിന്തൽമണ്ണ, പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് പരിശീലനം നടത്തിയിരുന്നത്.

Follow us on :

More in Related News