Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്തപിലാക്കൂൽ കൊറുമ്പി നിര്യാതയായി

11 Apr 2025 09:35 IST

ENLIGHT MEDIA PERAMBRA

Share News :

ചെറുവണ്ണൂർ: കക്കറ മുക്കിലെ പന്തപിലാക്കൂൽ കൊറുമ്പി( 102) നിര്യാതയായി. ഭർത്താവ്: പരേതനായ ബേരൻ . മക്കൾ :കുഞ്ഞിരാമൻ, തെയ്യൻ, ഗോപാലൻ (റിട്ട. എസ്.ഐ ,ദളിത് കോൺഗ്രസ് മേപ്പയ്യൂർ ബ്ലോക്ക് പ്രസിഡൻ്റ്), കുമാരൻ,കല്യാണി. മരുമക്കൾ: ശാന്ത , കാവ,നാരയണി, മീനാക്ഷി, കുഞ്ഞിരാമൻ (വേളം പെരുവയൽ ). സഹോദരൻ :പരേതനായ കുമുള്ളി മീത്തൽ അരുമ (തിരുവള്ളൂർ ).

Follow us on :

Tags:

More in Related News