Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജയന്തി...

25 Sep 2024 20:11 IST

- MUKUNDAN

Share News :

ഗുരുവായൂർ:പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജയന്തിയോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പുഷ്പാർച്ചനയും,മെഗാ മെമ്പർപ്പിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,ജനറൽ സെക്രട്ടറി സുബാഷ് മണ്ണാറത്ത്,ഷാജി ത്രിപ്പറ്റ്,ദീപ ബാബു,കെ.ആർ.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News