Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലിയിൽ താഴത്തും പാലിറോഡ് ഉദ്ഘാടനം ചെയ്തു.

22 Jan 2025 19:29 IST

UNNICHEKKU .M

Share News :

മുക്കം: മുക്കം നഗരസഭ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പാലിയിൽ - തായത്തും പാലി റോഡ് നഗരസഭ ചെയർമാൻ പി.ടി ബാബു ഉൽഘാടനം ചെയതു. ഡിവിഷൻ കൗൺസിലർ ഫാത്തിമ കൊടപ്പന, കൗൺസിലർ ബിന്ദു കെ, ഷഫീഖ് മാടായി, മുസ്തഫ മാസ്റ്റർ, വത്സൻ ടി പി, അനൂപ് ടി പി, ഷെരീഫ് കെ.പി, റഹിം ചേന്ദമംഗലൂർ, സജിന ടി പി, അഖില ടി പി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News