Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2025 07:35 IST
Share News :
മേപ്പയൂർ: ഗ്രീൻസ് മേപ്പയൂർ സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഡ്യ സംഗമം ഇന്ന് വൈകുന്നേരം 4 മണിക്ക് മേപ്പയൂരിൽ നടക്കും.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി സംഗമം ഉദ്ഘാടനം ചെയ്യും.കെ.ഇ.എൻ കുഞ്ഞഹമ്മത്,
ടി.ടി. ഇസ്മായിൽ,നിജേഷ് അരവിന്ദ്,
അഡ്വ:നജ്മ തബ്ഷീറ,കെ.ടി. രാജൻ തുടങ്ങിയ പ്രമുഖർ സംസാരിക്കും.
ഫ്രീഡം പ്ലോട്ടില്ല.ക്യാൻവാസ്,പ്രൊട്ടസ്റ്റ് വാൾ,ഫലസ്തീൻ വിപ്ലവ ഗാനാലാപനം,കലാകാരന്മാരുടെ കൂട്ടായ്മ എന്നിവ നടക്കും.
Follow us on :
Tags:
More in Related News
Please select your location.