Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി ഉണ്ണികൃഷ്ണൻ നമ്പീശൻ

16 Sep 2024 19:11 IST

- Enlight Media

Share News :

പാലക്കോട്ട് വയൽ ശ്രീ കൃപയിൽ ഹെൽത്ത് സൂപ്പർവൈസറായി വിരമിച്ച പി ഉണ്ണികൃഷ്ണൻ നമ്പീശൻ ( 83) നിര്യാതനായി.

ദേവഗിരി സാവിയോ ഹൈസ്കൂളിൽ നിന്നും വിരമിച്ച കുനിമൽ പങ്കജാക്ഷിയാണ് ഭാര്യ

മക്കൾ: ശ്രീകല ശ്രീല

മരുമക്കൾ: രാമചന്ദ്രൻ മാസ്റ്റർ ( അരിക്കുളം ഹൈസ്കൂൾ Rtd.)

ജയപ്രകാശ് (വിമുക്തഭടൻ)

സഹോദരങ്ങൾ: രമണി, പ്രസന്ന , നന്ദകുമാർ ,സുരേഷ് കുമാർ, പരേതരായ വിജയകുമാർ, ദേവദാസ്.

Follow us on :

More in Related News