Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാക്റിലേ സംഘടിപ്പിച്ചു

09 Oct 2024 19:10 IST

PEERMADE NEWS

Share News :

പീരു മേട് : ലോക തപാൽ ദിനത്തോട് അനുബന്ധിച്ചു ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ പോസ്റ്റൊത്താൻ വാക് റിലേ സംഘടിപ്പിച്ചു. പീരു മേട് പോസ്റ്റ്‌ ഓഫീസിൽ പോസ്റ്റൽ ഇൻസ്‌പെക്ടർ മഹേഷ്‌ മോഹന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പോസ്റ്റ്‌ മാസ്റ്റർ ഡോ ഗിന്നസ് മാട സാമി ദിനചാരണത്തിന്റെ ആപ്ത വാക്യമായ ഫിറ്റ്‌ പോസ്റ്റ്‌ ഫിറ്റ്‌ ഇന്ത്യ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പീരു മേട് ടൗണിൽ നടത്തിയ വാക് റിലേ യിൽ പോസ്റ്റൽ സബ് ഡിവിഷനിലെ ജീവനക്കാർ പങ്കെടുത്തു

Follow us on :

More in Related News