Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻ ചാണ്ടി അനുസ്മരണം.

18 Jul 2024 16:11 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി 

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനമാചരിച്ചു. 

അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. 

ഡിസിസി ജനറൽ സെക്രട്ടറി സത്യൻ പെരുമ്പാറക്കോട് ഉദ്ഘാടനം ചെയ്തു. ടി എസ് മുഹമ്മദ് സ്വാലി

ഹ് അധ്യക്ഷനായി .

ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് എൻ.കെ.ജയരാജൻ 

നേതാക്കളായ അഡ്വ. കെ. വിജയരാഘവൻ, എൻ.കെ.കൃഷ്ണൻകുട്ടി, പിപി. പാഞ്ചാലി, പി.എസ്.ജഗദീഷ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു

ലക്കിടി മേഖല കോൺ

ഗ്രസ് കമ്മറ്റി സംഘടി പ്പിച്ച ഉമ്മൻ ചാണ്ടി അ

നുസ്മരണം രാമകൃഷ്

ണപ്പടിയിൽ പതാക ഉയർത്തി .

ഡി സി സി ജനറൽ സെക്രട്ടറി കെ ശ്രീവത്

സൻ ഉദ്ഘാടനം ചെയ്

തു. ഒ പി രാജേന്ദ്രൻ അധ്യക്ഷനായി . ഇ ഹരിദാസ് , സുനിൽ പാലക്കോട് , ഉണ്ണികൃഷ്

ണൻ തുടങ്ങിയവർ സംസാരിച്ചു .

Follow us on :

More in Related News