Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 17:55 IST
Share News :
ഉമ്മൻചാണ്ടി അനുസ്മരണവും പ്രതിഭാ പുരസ്കാര വിതരണവും നടത്തി
പറവൂർ: ചേന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പ്രതിഭ പുരസ്കാര വിതരണവും നടത്തി. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് മനോഹർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി പ്രസിഡന്റ്
മുഹമ്മദ് ഷിയാസ്, മുൻ എംപി കെപി ധനപാലൻ, മിൽമ ചെയർമാൻ എം ടി ജയൻ, ചേന്ദംമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ശിവശങ്കരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് വലിയ പറമ്പിൽ, യുഡിഫ് നിയോജകമണ്ഡലം ചെയർമാൻ പിഎസ് രഞ്ജിത്, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പി എ ഹരിദാസ്, ജില്ലാപഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ, അഗസ്റ്റിൻ ആലപ്പാട്ട്, മഹിള കോൺഗ്രസ് പ്രസിഡന്റ് ബിൻസി സോളമൻ, അർജുൻ ബേബി, കെ ആർ ശ്രീരാജ്, ഷൈജ സജീവ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.