Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

18 Jul 2024 12:52 IST

MUKUNDAN

Share News :

ചാവക്കാട്:ഇരട്ടപ്പുഴ കോൺഗ്രസ് പ്രവർത്തകർ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു.സി.എസ്.രമണൻ അധ്യക്ഷത വഹിച്ചു.മൂക്കൻ കാഞ്ചന,കെ.ജി.വിജേഷ്,കൊപ്പര ശൈലജ,പി.എ.സലിം,മിസിരിയ മുസ്താഖ് അലി,സി.അബൂബക്കർ,ആച്ചി ദിനേശൻ,ആലിൽ കൃഷ്ണദാസ്,സി.എ.നൂറുദ്ദീൻ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News