Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻചാണ്ടി ഭവൻ പുതിയ ഓഫീസ് കെട്ടിട ഉദ്‌ഘാടനം

30 Apr 2026 19:35 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: വള്ളിക്കുന്ന് അത്താണിക്കൽ നിർമിച്ച വള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെപുതിയ ഓഫീസ് കെട്ടിടം ഉമ്മൻചാണ്ടി ഭവൻ നാളെ വൈകിട്ട് 5 മണിക്ക് അത്താണിൽ ഗ്രാമപഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാന ജില്ലാനേതാക്കൾ പങ്കെടുക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News