Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലീഡർ കെ.കരുണാകരൻ്റെ 106-ആം ജന്മദിനത്തിൽ കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡറുടെ ഛായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു

05 Jul 2024 18:49 IST

MUKUNDAN

Share News :

ചാവക്കാട്:ലീഡർ കെ.കരുണാകരൻ്റെ 106-ആം ജന്മദിനത്തിൽ കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡറുടെ ഛായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ഡിസിസി സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കോൺഗ്രസ്സ് നേതാക്കളായ പി.എ.നാസർ,പി.കെ.നിഹാദ്,ആച്ചി ബാബു, സി.അബ്ദുൽ മജീദ്,ഷാലിമ സുബൈർ,അബ്ദുൽ റസാഖ്,ദിനേശ് അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News