Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 13:43 IST
Share News :
മസ്‌കറ്റ്: ഒമാന്റെ ദേശീയ ദിന അവധി നവംബർ 20, 21 തീയതികളിലായിരിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
ഒമാൻ ദേശീയദിനം ഇനി നവംബർ 20ന് ആയിരിക്കുമെന്ന് സുൽത്താൻ സ്ഥാനാരോഹരണ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുസൃതമായി ഒമാന്റെ ദേശീയ ദിനം നവംബർ 20, 21 തീയതികളിലായിരിക്കുമെന്ന് പ്രസ്താവിക്കുന്ന ഭേദഗതി പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ വർഷം (2023) വരെ നവംബർ 18 നായിരുന്നു ഒമാന്റെ ദേശീയ ദിന അവധി. രാജകീയ ഉത്തരവ് നമ്പർ 88/2022 ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് രാജാവ് രാജകീയ ഉത്തരവ് നമ്പർ 15/2025 പുറപ്പെടുവിച്ചത്.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.