Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 11:10 IST
Share News :
സി സോൺ കലോത്സവത്തിൽ 116 മത്സരഇനങ്ങളിൽ എട്ട് ഇനങ്ങളിൽ മത്സരിക്കുന്നത് ഓരോരുത്തർ വീതം. ഇവർ നേരിട്ട് ഇന്റർ സോൺ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും.
ബാൻഡ് മേളം, കഥകളി (ആൺ), കഥകളി (ഗ്രൂപ്പ്), കൂടിയാട്ടം, പരിചമുട്ട് കളി (ആൺ), പൂരക്കളി(ആൺ), പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ എന്നീ ഇനങ്ങൾക്കാണ് മത്സരം ഒഴിവാക്കിയത്.രജിസ്റ്റർ ചെയ്തവർക്ക് ഇന്റർസോണിൽ മത്സരിക്കാൻ അവസരം ലഭിച്ചേക്കും.
ഫോട്ടോ : മാപ്പിളപ്പാട്ട് ഒന്നാം സ്ഥാനം പങ്കിട്ട സ്നേഹ കെ, സിതാര കെ ടി (ഡി ജി എം എം ഇ എസ് മമ്പാട്)
ടി ജെ സിദ്ധാർഥ് (ജാസ് വിഭാഗം ഒന്നാം സ്ഥാനം - കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ
Follow us on :
Tags:
More in Related News
Please select your location.