14 Jul 2024 11:10 IST
Share News :
ചാലക്കുടി:
ചാലക്കുടി സൗത്ത് റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് 7നു സൗത്ത് റോട്ടറി ഹാളിൽ നടത്തും. പ്രസിഡന്റ് ആന്റു മേലേടൻ, സെക്രട്ടറി ജോയി ചുള്ളിയാടൻ, ട്രഷറർ എം.എൻ.ഷൈജു എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനമേൽ ക്കും. ഈ വർഷം 150 സേവന പദ്ധതികൾ നടപ്പാക്കും.. 100 വീടുകളിൽ അടുക്കളത്തോട്ടം പദ്ധതി തയ്യാറാക്കി മികച്ച വീട്ടമ്മമാരെ തെരഞ്ഞെടുക്കും മികച്ച വീട്ടമ്മമാർക്ക് അവാർഡ്, ഗ്രാമീണ റോഡ് ഏറ്റെടുത്തു നവീകരിക്കൽ, സർ ക്കാർ സ്കൂളുകളിൽ സ്മാർട് ക്ലാസ് റൂമുകൾ സജ്ജമാക്കൽ എന്നിവ നടപ്പാക്കുമെന്നു ഭാര വാഹികളായ പ്രസിഡന്റ് ആന്റ മേലേടൻ, ജോയ് ചുള്ളിയാടൻ .എസ്.ദിലീപ്, ജോജു പതിയാപറമ്പിൽ, ബിജു അമ്പഴക്കാടൻ,ജോഷി ചാക്കോ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.