Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെരോത്തറേമ്മൽ കല്യാണി നിര്യാതയായി

26 Jun 2024 21:46 IST

- Preyesh kumar

Share News :

മേപ്പയ്യൂർ നെരോത്തറേമ്മൽ കല്യാണി ( 85) നിര്യാതയായി.ഭർത്താവ്: പരേതനായ ചോയ്യൻ.

മക്കൾ: രാഘവൻ , ഗാന്ത.മരുമക്കൾ: സതി ( മോളി)

,പരേതനായ കുമാരൻ.സഹോദരങ്ങൾ:ശങ്കരൻ

(പള്ളിക്കര),കുമാരൻ (ചെറുവണ്ണൂർ),കന്നയി (എരവട്ടൂർ ), ബാവ,പരേതരായ അരുത്തൻ.

മീനാക്ഷി.

Follow us on :

Tags:

More in Related News