Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെഹ്‌റു അനുസ്മരണം നടത്തി.

28 May 2024 19:37 IST

enlight media

Share News :

വഴിക്കടവ് : ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അറുപതാം ചരമദിനത്തോടനുബന്ധിച്ച് വഴിക്കടവ് മണ്ഡലം കോൺഗ്രസ്‌

കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു 

അനുസ്മരണ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ്‌ സുനീർ മണൽപ്പാടം ആധ്യക്ഷം വഹിച്ചു. സി രാമകൃഷ്ണൻ, ജോണി പിട്ടാപ്പള്ളി, കെ പി ഹൈദരാലി, ബൈജു ടി എൻ പി ടി ഉസ്മാൻ,ഉഷ, അസിസ് പാറപ്പുറം,അബാസ് വല്ലാഞ്ചിറ,ജെസ്സി, മുജീബ് നാരോക്കാവ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News