Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാട്രിക് വിജയത്തിൽ എൻഡിഎ സ്ഥാനാർത്ഥി സിന്ധു അശോകൻ...

21 Dec 2025 21:06 IST

MUKUNDAN

Share News :

ചാവക്കാട്:തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരുമനയൂർ പഞ്ചായത്തിൽ നിന്നും ഹാട്രിക് വിജയവുമായി സിന്ധു അശോകൻ.ഒരുമനയൂർ പഞ്ചായത്തിലെ മുത്തമ്മാവ് വാർഡ് 7-ൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി വിജയിച്ചതോടെയാണ് ഹാട്രിക് നേട്ടം സ്വന്തമായത്.കഴിഞ്ഞ രണ്ടുപ്രാവശ്യം വാർഡ് 6-ൽ ആയിരുന്നു ജയം.വാർഡ് വിഭജനമായതോടെ ഈ പ്രാവശ്യം വാർഡ് 7-ൽ നിന്നാണ് മത്സരിച്ചത്.ഹാട്രിക് വിജയത്തിൽ താൻ അഭിമാനിക്കുന്നതായും,ബിജെപിയും,പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്നോട്ടുവയ്ക്കുന്ന വികസന രാഷ്ട്രിയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്നും സിന്ധുഅശോകൻ പറഞ്ഞു.    

Follow us on :

More in Related News