Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത 66 ചാവക്കാട് മണത്തല പാലത്തിലെ വിള്ളൽ..

23 May 2025 20:07 IST

MUKUNDAN

Share News :

ചാവക്കാട്:നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66-ൽ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ അടിപ്പാതയുടെ പാലത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ട സ്ഥലം ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യം സന്ദർശിച്ചു.ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് വർഷാമണികണ്ഠൻ,ജില്ലാ സെക്രട്ടറി കെ.ആർ.ബൈജു,മണ്ഡലംസെക്രട്ടറി സുബിൻ രാജ്,വൈസ് പ്രസിഡന്റ് ഗണേഷ് ശിവജി,മേഖല പ്രസിഡന്റ് പ്രമോദ് ശങ്കർ,സെക്രട്ടറി അനിൽ ചില്ലി,കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കാരയിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Follow us on :

More in Related News