Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നരിക്കോട്ട് ജാനകിഅമ്മ നിര്യാതയായി

17 Jul 2024 13:18 IST

- Preyesh kumar

Share News :

,മേപ്പയൂർ: പരേതനായ കളരിമർമ്മ ചികിത്സകൻ നരിക്കോട്ട് ബാലൻ നമ്പ്യാരുടെ ഭാര്യ ജാനകി അമ്മ (82) നിര്യാതയായി. മക്കൾ: സൗമിനി പുളിയഞ്ചേരി

,വസന്ത ,പത്മിനി കാവുന്തറ, അജയൻ നരിക്കോട്ട്.

മരുമക്കൾ :ബാലകൃഷ്ണൻ ( പുളിയഞ്ചേരി), വിജയൻ, റീന ,പരേതനായ രവീന്ദ്രൻ (കാവുന്തറ).

സഹോദരങ്ങൾ :പരേതരായ ബാലൻ നായർ ( റിട്ട. കെ.എസ്.ഇ.ബി), ലക്ഷ്മി അമ്മ (മുയിപ്പോത്ത്).

Follow us on :

Tags:

More in Related News