Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാലകത്ത് മൊയ്‌ദീൻ അനുസ്മരണം

02 Jul 2024 16:22 IST

enlight media

Share News :

വഴിക്കടവ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റും

ഐ എൻ ടി യു സി മുൻ മണ്ഡലം

പ്രസിഡന്റുമായിരുന്ന നാലകത്ത് മൊയ്‌ദീൻ അനുസ്മരണം വഴിക്കടവ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.

കെ എസ് എസ് പി എ ജില്ല കമ്മിറ്റി അംഗം പി പി മത്തായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സുനീർ മണൽപ്പാടം അധ്യക്ഷം വഹിച്ചു.

സി.രാമകൃഷ്ണൻ, കെ ടി ഉബൈദ്,

ഒ എ ജോസഫ്, ബിനീഷ് ജോസ്, ജോണി പിട്ടാപ്പിള്ളി, ഷേർലി വർഗീസ്,

ഉഷ വേലു,വി കെ അനീഷ്,അസിസ് പാറപ്പുറം,കെ പി ഹൈദറലി,ഉസ്മാൻ പി ടി,വിത്തോറ്റിക്കൽ തോമസ്, അൻഷിദ് വഴിക്കടവ്, ജെസ്സി,അൻസാർ പാങ്ങിൽ, എന്നിവർ സംസാരിച്ചു.

Follow us on :

More in Related News