Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക്ക് കോളേജിൽ സീറ്റുകൾ ഒഴിവ്.

13 Aug 2024 22:02 IST

UNNICHEKKU .M

Share News :



മുക്കം: ചേന്ദമംഗല്ലൂർ സുന്നിയ്യ അറബി കോളേജിൽ ബി എ അഫ്സലുൽ ഉലമ പ്രോഗ്രാമിൽ എസ് സി എസ് ടി, മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലും ,ബികോം പ്രോഗ്രാമിൽ എസ് സി/ എസ് ടി വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോളേജ് ഓഫിസുമായി ബന്ധപ്പെടണമെന്ന്പ്രൻസിപ്പൽ അറിയിച്ചു.

Follow us on :

More in Related News