Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു

28 Jul 2024 19:35 IST

PALLIKKARA

Share News :

അരിയല്ലൂർ :സബർമതി ചാരിറ്റബിൾ ട്രസ്റ്റും ഷിൽമ ഇൻഡേൻ ഗ്യാസ് ഏജൻസിയും സംയുക്തമായി ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പച്ചു . നൂറിലധികം ഉപഭോക്താക്കൾ ക്യാമ്പിൻ്റെ സേവനം ഉപയോഗപ്പെടുത്തി. അരിയല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീ കോശി പി തോമസിൻ്റെ നേതൃത്വത്തിൽ കോൺ. നേതാക്കളായ സർവ്വശ്രീ മോഹൻരാജ്, ഡാനിയേൽ, വി.വി. രാജൻ, മോഹനൻ കാരിയിൽ,ഷാജി നമ്പോല, അനിൽ കുമാർ, മനോഹരൻ കാരിയിൽ, വി. ശിവദാസൻ, വിജയൻ, വി.ടി ശിവദാസൻ,സലീഷ്, കൃഷ്ണമൂർത്തി, സുരേന്ദ്രൻ മലയം പറമ്പത്ത്, ഗോപിനാഥ് പി.വി, കൃഷ്ണമൂർത്തി, ശശിയേട്ടൻ, സുരേഷ് മാസ്റ്റർ മത്സ്യ തൊഴിലാളി കോൺഗ്രസ് നേതാക്കളായ ഹസൻ ബാവ , ഹംസാക്ക , സൈതലവി, ഹുസൈൻ കോയ, മൊയ്തീൻ ബാവ മഹിള കോൺ.നേതാക്കളായ സോജ, ഉമ്മാത്തുക്കുട്ടി , ഗീത.ഇ.പി, യൂത്ത് കോൺ.നേതാക്കളായ അജിത് മംഗലശ്ശേരി,രൻജു കെ. പി എന്നിവർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.

Follow us on :

Tags:

lpg

More in Related News