Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 15:52 IST
Share News :
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തദ്ദേശം 2025 ഇലക്ഷൻ വർക്ക്ഷോപ്പ് ലോക്കൽ ഗവ: മെമ്പേഴ്‌സ് ലീഗ് സംസ്ഥാന ജന:സെക്രട്ടറി പി.കെ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.എം.എം. അഷറഫ്, കെ.എം.എ. അസീസ്,മുഹമ്മദ് ചാവട്ട്, ടി.എം. അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ടി. കെ. അബ്ദുറഹിമാൻ, ഐ.ടി.അബ്ദുസലാം, ഷർമിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ, റാബിയ എടത്തിക്കണ്ടി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.