Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നിയൂർ പഞ്ചായത്ത് സേവാഭാരതി വാർഷിക പൊതുയോഗം പാപ്പനൂർ സംസ്കൃതിഭവനിൽ നടന്നു.

11 Jul 2024 18:50 IST

Jithu Vijay

Share News :

തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്ത് സേവാഭാരതി വാർഷിക പൊതുയോഗം പാപ്പനൂർ സംസ്കൃതിഭവനിൽ നടന്നു.

സമന്വയ മന്ത്രത്തോടെ ആരംഭിച്ചയോഗം മുതിർന്ന അംഗംഎൻ. ചന്ദ്രശേഖരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി.വി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.പി. പ്രസാദ് പ്രവർത്തന റിപ്പോർട്ടും ഖജാൻജി എൻ.ഗിരീശൻ വരവ് ചിലവ്കണക്കും അവതരിപ്പിച്ചു. ജില്ലാ ഐ.ടി കോർഡിനേറ്റർ മോനിഷ വെള്ളാത്തൂർ, കെ.പി. പ്രകാശൻ , മണ്ഡൽ കാര്യവാഹ് എൻ രാജേഷ് എന്നിവർ സംസാരിച്ചു. പി.ആർ. സരള കുമാരി സ്വാഗതവും, രാഗേശൻ നെച്ചിക്കാട്ട് നന്ദിയും പറഞ്ഞു


വരണാധികാരി എൻ. രാജേഷ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് . പി വി .വിനോദ് കുമാർ, വൈസ് പ്രസിഡന്റ് - പി.ആർ. സരളകുമാരി, ഗിരീഷ് കുമാർ മണ്ണംഞ്ചേരി, സെക്രട്ടറി . കെ.പി. പ്രകാശൻ,

ജോയന്റ് സെക്രട്ടറി - രാഗേശൻ നെച്ചിക്കാട്ട്, കെ.ഗോപിദാസ്, ഖജാൻജി എൻ.ഗിരീശൻ, ഐ.ടി കോർഡിനേറ്റർ സുസ്മിത, അംഗങ്ങൾ . വെലായുധൻ . കെ.പി, പ്രശാദ് . പി., ഭാസ്ക്കരൻ.വി, ഉഷ. യം. ടി, വാസു . പി.

Follow us on :

More in Related News