Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻകായക്കൊടി ഗ്രാമപഞ്ചായത്ത്മെമ്പർ പി.ശ്രീജ അന്തരിച്ചു.

08 Apr 2025 17:11 IST

Asharaf KP

Share News :


കായക്കൊടി: അസുഖബാധിതയായി കിടപ്പിലായിരുന്ന

സി.പി.ഐ.എം കായക്കൊടി ലോക്കൽ കമ്മറ്റി അംഗവും

മുൻകായക്കൊടി ഗ്രാമപഞ്ചായത്ത്മെമ്പറുമായിരുന്ന സ.ഇ. പി.ശ്രീജ അന്തരിച്ചു.

ഭർത്താവ് സ:ഇ.പി.ചന്ദ്രൻ(സി.പി.ഐ.എംഎള്ളിക്കാംപാറ ബ്രാഞ്ചംഗം)

അച്ഛൻ: പരേതനായ വേപ്പാഞ്ചേരി കൃഷ്ണൻ.അമ്മ:ചന്ദ്രി.

സഹോദരൻ:വി.കെ.ശ്രീജിത്ത്(കൂട്ടൂർ)

മക്കൾ:ഹൃദിൻ(ഓറിയോൺ ബ്യൂട്ടി പാർലർകുറ്റ്യാടി)

സങ്കീർത്ത്.

മരുമകൾ:വിസ്മയ


Follow us on :

More in Related News