Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി മങ്കരയിൽ മണ്ണിടിച്ചിൽ ഭീഷണി

31 Jul 2024 18:40 IST

Arun das

Share News :

വടക്കാഞ്ചേരി. മങ്കരയിൽ മണ്ണിടിച്ചിൽ ഭീഷണി. വീട്ടുകാർ മാറി താമസിക്കുന്നു. എങ്കക്കാട്, മങ്കര കയറ്റത്തിലുള്ള ഉള്ളാട്ടുകുടിയിൽ ശോശാമ്മയുടെ വീടിന് പുറകിലെ കുന്നിലെ മണ്ണാണ് ഇടിഞ്ഞത്.ഇതേ തുടർന്ന് മണ്ണ് ഇടിച്ചിൽ ഭീഷണി നേരിടുന്ന വീട്ടുകാർ ബന്ധു വീട്ടിലേക്ക് മാറി താമസിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് ഇതേ പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. ഇപ്പോൾ ഈ പ്രദേശം അപകട ഭീഷണിയിലാണ്.


Follow us on :

More in Related News