Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം ടി അനുസ്മരണം സംഘടിപ്പിച്ചു

18 Jan 2025 11:07 IST

Saifuddin Rocky

Share News :

ഐക്കരപ്പടി : പുരോഗമന കലാ സാഹിത്യ സംഘം കൊണ്ടോട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകാവിലെ കൊടപ്പുറം സാംസ്കാരിക നിലയത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.

പു ക സ ജില്ലാ ജോയിന്റ് സെക്രട്ടറി ജംഷിദ് അലി ഉദ്ഘാടനം ചെയ്തു.

പു ക സ കൊണ്ടോട്ടി മേഖല സെക്രട്ടറി വി രാജഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷനായി. വാർഡ് മെംബർ അമർ ദാസ് ആശംസാ പ്രസംഗം നടത്തി.

യൂണിറ്റ് സെക്രട്ടറി ഷിജു പേങ്ങാട് സ്വാഗതവും ഗോപി മാസ്റ്റർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News