Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 17:05 IST
Share News :
മാവൂർ : മാവൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യeത്തിൽ രാജീവ് ഗാന്ധി കൺവെൻഷൻ പരിസരത്ത് എം.ടി. അനുസ്മരണ യോഗം സംഘടിപ്പിച്ചു. ടി. ടി. അബ്ദുൾ ഖാദർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ റസാഖ് അധ്യക്ഷനായി. ടി. രഞ്ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. ജി. പങ്കജാക്ഷൻ അനുസ്മരണ പ്രഭാഷണം നടത്തി.എം. ധർമജൻ, ലത്തീഫ് മാസ്റ്റർ, ടി. പി. ഉണ്ണിക്കുട്ടി, സുരേഷ് വളയന്നൂർ, വിനോദ് കുമാർ , മാവൂർ വിജയൻ, ശ്രീകുമാർ, ദേവദാസൻ മാസ്റ്റർ, രാമമൂർത്തി,
പഞ്ചായത്ത് അംഗങ്ങളായ പുലപ്പാടി ഉമ്മർ മാസ്റ്റർ, കെ. എം. അപ്പുക്കുഞ്ഞൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.