Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 04:03 IST
Share News :
മസ്‌കറ്റ്: ഒമാന്റെ 54-ാമത് ദേശീയ ദിനാഘോഷം മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ഒമാൻ ചാപ്റ്ററിനന്റെ നേതൃത്വത്തിൽ മസ്‌ക്കറ്റ് റോസ് ഗാർഡനിൽ വച്ച് ആഘോഷിച്ചു.
സാംസ്കാരിക പൈതൃകത്തിന്റെയും, ആദരവിന്റെയും, ആദിത്യ മര്യാദയുടെയും, പ്രകൃതി രമണീയതയുടെയുമെല്ലാം നിറകുടമായി മാറി, ജി.സി.സി. രാജ്യങ്ങളിൽ അഭിമാനത്തോടുകൂടി തലയുയർത്തി നിൽക്കുന്ന രാജ്യമാണ് ഒമാൻ.
ലോകത്ത് ഒരുപാട് കൾച്ചറൽ സൊസൈറ്റികളും, ഭാഷയുടെയും, ജാതിയുടെയും, മതത്തിന്റെയും, വർഗ്ഗത്തിന്റെയും പേരിൽ ഏല്ലാം ഒരുപാട് കൂട്ടായ്മകൾ ഉണ്ട്,.പക്ഷേ മൊട്ടകൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യശരീരത്തിന് സംഭവിക്കുന്ന ചില വ്യതിയാനങ്ങൾ കൊണ്ട് ഒരേപോലെ ആയി മാറുകയും മറ്റു മനുഷ്യരുടെ ഇടയിൽ നിന്നും ഒളിഞ്ഞും, തെളിഞ്ഞും, മറഞ്ഞും നേരിടേണ്ടി വന്ന തീക്ഷണമായ നോട്ടങ്ങളും, അവഹേളനങ്ങളും, അവഗണനകളും, വാക്കുകളും കൊണ്ട് മനസ്സിന് ക്ഷതം എൽക്കേണ്ടി വന്ന ഒരു വിഭാഗമാണ് മൊട്ടകൾ.
എന്നാൽ ഇന്ന് മൊട്ടകൾ ഒറ്റക്കെട്ടാണ്. മൊട്ടകളുടെ കൂട്ടായ്മയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ 26 രാജ്യങ്ങളിലായി ഏകദേശംആയിരത്തിൽ താഴെ ആളുകളോളം ഉള്ള ഒരുവൻ വട വൃക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ശാഖയായ ഒമാനിലെ മൊട്ടകളുടെ കൂട്ടായ്മയിൽ നിന്നും ഇന്ന് ഒമാന്റെ ഈ ദേശീയ ആഘോഷത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.