Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

28 Nov 2024 20:28 IST

ENLIGHT REPORTER KODAKARA

Share News :

മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

 മറ്റത്തൂര്‍: ചെമ്പുചിറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റും മുന്‍ ജൂവനയില്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവുമായിരുന്ന സ്മിത സതീഷ് ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്‍ര് ് പി. എസ് .പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക കെ. കൃപ കൃഷ്ണന്‍ സംസാരിച്ചു

Follow us on :

More in Related News