Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോനൊടി മഞ്ഞളി ഫ്രാന്‍സിസ് (75) നിര്യാതനായി

17 Mar 2025 08:32 IST

Kodakareeyam Reporter

Share News :

വെള്ളിക്കുളങ്ങര : മോനൊടി മഞ്ഞളി ഫ്രാന്‍സിസ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4 ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിതേരിയില്‍. ഭാര്യ : റോസി. മക്കള്‍ : റിജോ, ബിജോയ്, ലിജോ. മരുമക്കള്‍ : ലിറ്റി, ഡെസ്‌ന.


Follow us on :

More in Related News