Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

29 Sep 2024 21:52 IST

- MUKUNDAN

Share News :

ചാവക്കാട്:പുന്നയൂർ സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി.തെക്കേ പുന്നയൂർ മൊയ്തീൻ മകൻ മുഹമ്മദ്‌ യാസിർ(16)നെയാണ് ഇന്ന് കാലത്ത് 11 മുതൽ കാണാതായത്.കറുത്ത നിറത്തിലുള്ള പാൻ്റ്സും,വെള്ള ഷർട്ടുമാണ് കാണാതാകുമ്പോഴുള്ള വേഷം.വിവരം ലഭിക്കുന്നവർ 9995156699 എന്ന നമ്പറിൽ അറിയിക്കണം.

Follow us on :

More in Related News