Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ജി യൂണിവേഴ്സിറ്റി ബേസ്ബോൾ ചാമ്പ്യൻഷിപ്പ്

20 Jan 2025 15:04 IST

Ajmal Kambayi

Share News :

ആലുവ: യു സി കോളേജിൽ നടന്ന മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ സോൺ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ അലുവ യു സി കോളേജിന് ഇരട്ട കിരീടം.പുരുഷ വിഭാഗത്തിലും വനിത വിഭാഗത്തിലും യു സി ചാമ്പ്യന്മാരായി.പുരുഷ വിഭാഗത്തിൽ എറണാകുളം മഹാരാജാസും,കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ .വനിത വിഭാഗത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജും ,എറണാകുളം മഹാരാജാസ് കോളേജും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Follow us on :

More in Related News