Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരോത്സവം നറുക്കെടുപ്പ് നടത്തി

15 May 2024 19:25 IST

Anvar Kaitharam

Share News :

വ്യാപാരോത്സവം നറുക്കെടുപ്പ് നടത്തി


പറവൂർ: പറവൂർ ടൗൺ മർച്ചൻ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പറവൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യ മാസത്തെ കൂപ്പൺ നറുക്കെടുപ്പ് നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ നിർവ്വഹിച്ചു. ആറ് മാസം നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിൽ എല്ലാ മാസവും 50000 രൂപ വിലവരുന്ന ഗൃഹോപകരണങ്ങളാണ് രണ്ടു പേർക്ക് നൽകുന്നത്. ഏപ്രിൽ മാസത്തെ സമ്മാനങ്ങൾക്ക് 141331, 124823 നമ്പർ കൂപ്പണുകൾ അർഹരായി. ഒക്ടോബറിലാണ് മെഗാ നറുക്കെടുപ്പ്.

പി ടി എം എ പ്രസിഡന്റ് കെ ടി ജോണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ബി പ്രമോദ്, അൻവർ കെെതാരം, എൻ എസ് ശ്രീനിവാസ് എന്നിവർ സംസാരിച്ചു.


Follow us on :

Tags:

More in Related News