Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുസ്മരണം സംഘടിപ്പിച്ചു.

17 Jul 2024 19:21 IST

UNNICHEKKU .M

Share News :


മുക്കം:സോഷ്യലിസ്റ്റ് നേതാവും സമര സേനാനിയും അടിയന്തരാവസ്ഥ കാലഘട്ടത്തിൽ പോലിസിൻ്റെ ഭികര മർദ്ധനത്തിന് വിധേയമാകുകയും ചെയ്താ മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മായിരുന്ന ജോസഫ് (പാപ്പച്ചൻ ) കോക്കാപ്പിള്ളിയുടെ പത്തൊൻപതാം ചരമ വർഷിക അനുസ്മരണം മുക്കം ബി പി മൊയ്തീൻ ഹാളിൽ നടത്തി.ഇളമന ഹരിദാസിൻ്റെ അധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് നേതാവ് മാനുവൽ ഉൽഘാടനം ചെയ്തു. പി എം തോമസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ടാർസൻ ജോസ്, ഗോൾഡൻ ബഷീർ, എൻ അബ്ദുൾ സത്താർ, എപി മോയിൻ, പി കെ സി മുഹമ്മദ്, രാജു കെ പി ,അബ്ദുറഹിമാൻ മാഷ്, ജോസുകുട്ടി പുളിക്കതടം, അഗസ്റ്റ്യൻ ഉണ്ണിക്കുന്നേൽ, ടി പി റഷീദ്, നജീബ് കരിപ്പൊടി, ചന്ദ്രൻ ,മോയിൻകുട്ടി ചേന്ദമംഗല്ലൂർ തുടങ്ങിയവർ സംസാരിച്ചു

ചിത്രം ' സോഷ്യലിസ്റ്റ് നേതാവ് കൊക്കാപ്പിള്ളി ജോസഫ്( പാപ്പച്ചൻ ) പത്തൊമ്പതാം വാർഷിക അനുസ്മരണം സമ്മേളനം സോഷ്യലിസ്റ്റ് നേതാവ് അബ്രഹാം മാനുവൽ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News