Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2026 20:21 IST
Share News :
ഏങ്ങണ്ടിയൂർ:ഹിന്ദു ഐക്യവേദി ഏങ്ങണ്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറാട് ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.അനുസ്മരണയോഗം രാഷ്ട്രീയ സ്വയം സേവക സംഘം എങ്ങണ്ടിയൂർ മണ്ഡൽ കാര്യവാഹ് എ.പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.ഹിന്ദു ഐക്യവേദി എങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണദാസ് മംഗലത്ത് അധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.പി.മണികണ്ഠൻ,താലൂക്ക് സെക്രട്ടറി പി.എസ്.സുബ്രഹ്മണ്യൻ,ഗ്രാമ പഞ്ചായത്ത് മെമ്പർ ഉഷ സുകുമാരൻ,പഞ്ചായത്ത് രക്ഷാധികാരി സർജുകുമാർ പള്ളിക്കടവത്ത്,എം.ജെ.ഉണ്ണികൃഷ്ണൻ,സുനീഷ് പാലക്കൽ,വിനോദ് നമ്പിയത്ത്,തേജ് കളത്തിൽ,കെ.ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.