Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാളിക്കണ്ടി ദാസൻ നിര്യാതനായി

07 Apr 2025 15:10 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: കടിയങ്ങാട് മാളിക്കണ്ടി ദാസൻ നിര്യാതനായി.ഭാര്യമാർ: പരേതയായ പ്രേമ (മാഹി ),കമല (പള്ളിക്കര ). മക്കൾ :ത്സാൻസി പ്രദീപ് (അരൂർ ),നോബി (കെ.എസ്.എ). സഹോദരങ്ങൾ: എം.കെ. ഭരതൻ കരുണ, കുഞ്ഞി രാരിച്ചൻ കൊല്ലം,മൈഥിലി,നാണു ചേരാപുരം,സത്യവതി, വിനോദൻ,പരേതരായ എം. കെ.ജാനു, ദേവി രാമോട്ടി അണേല,എം.കെ. സഹദേവൻ പേരാമ്പ്ര.സംസ്കാരം . ശനിയാഴ്ച കാലത്ത്11 മണിക്ക് വീട്ടു വളപ്പിൽ.

Follow us on :

Tags:

More in Related News