Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2025 00:51 IST
Share News :
സൊഹാർ: കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളി മരണപെട്ടു. ഒമാനിലെ സൊഹാറിലെ ഫലജിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊല്ലം പുനലുർ സ്വദേശി വിളക്കുടി ഫായിസ് മൻസിലിൽ ഷാഹുൽ ഹമീദ് (42) ആണ് മരിച്ചത്.
ഫലജ് ഒമാനിയ ബിൽഡിങ്ങിന് മുന്നിൽ വെള്ളിയാഴ്ച രത്രി 12.30 ഓടെയായിരുന്നു അപകടം. ഷാഹുൽ ഡ്രൈവ് ചെയ്ത കാറിൽ അപകടത്തെ തുടർന്ന് തീ പിടിത്തമുണ്ടായതാണ് മരണ കാരണം.
ഭാര്യ: കോന്നി കൊന്നപ്പാറ ചേരിക്കൽ റസിയ യൂസഫ്. മക്കൾ: ഫായിസ്, ഫർഹ ഫാത്തിമ.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോയി പുനലൂർ ആഞ്ചേരി ജുമാമസ്ജിദിൽ ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.