Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഴിഞ്ഞദിവസം നാട്ടിൽ നിന്നെത്തിയ മലയാളി ഒമാനിൽ മരണപ്പെട്ടു

25 Mar 2025 14:21 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: കഴിഞ്ഞദിവസം നാട്ടിൽ നിന്നെത്തിയ മലയാളി ഒമാനിൽ മരണപ്പെട്ടു.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ബുധനൂർ സ്വദേശി  രാധാകൃഷ്ണൻ നായർ മകൻ വിശ്വാസ് കുമാർ (38) ആണ് മസ്കറ്റിലെ ഗാലയിൽ ഇന്നലെ മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് നാട്ടിൽനിന്നും ലീവ് കഴിഞ്ഞ് തിരിച്ചെത്തിയത്.

ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

Tags:

More in Related News