Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.എ ഇത്തയ്യ നിര്യാതയായി

17 Jun 2025 14:48 IST

UNNICHEKKU .M

Share News :


 മുക്കം:കൊടിയത്തൂർ പരേതനായ പെരിങ്ങം പുറത്ത് കുഞ്ഞിമൊയ്തീൻ മാസ്റ്ററുടെ ഭാര്യ മുസ്ലിയാരകത്ത് എം എ. ഇത്തയ്യ (86) നിര്യാതയായി.

മക്കൾ :പി.പി. നാസർ ,

പി.പി.അബ്ദുൽ അസീസ് (സ്റ്റീൽ പ്ലസ് താമരശ്ശേരി),കദീജ,റുഖിയ്യ,റസിയ,

നിഷാത്ത്.മരുമക്കൾ:

എക്സ് എൽ അബ്ദുല്ല (വാഴക്കാട്),

മുഹമ്മദ് (ആക്കോട്),

മരക്കാർ മാസ്റ്റർ ,

അബ്ദുൽ അസീസ് (തിരുവമ്പാടി),

ഷാഹിന (ഗോതമ്പ റോഡ്),

സുബൈദ (കൊളമ്പലം).

സഹോദരങ്ങൾ: , എംഎ അബ്ദുറ ഹിമാൻ (കൊടിയത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്), എം.എ അബ്ദുൽ സലാം ( കൊടിയത്തൂർ ഖാദി ),എം.എ അഷ്റഫ് (ഫാത്തിമ ജ്വല്ലറി മുക്കം),

 എം.എ കബീർ, ഖദിജ, ആയിഷ

പരേതരായഎം.എ.മുഹമ്മദ്, എം.എ. ഹുസൈൻ, എം.എ. ലക്കുട്ടി ഹാജി ,

മാളിയേക്കൽ ഫാത്തിമ , തോട്ടത്തിൽ ആയിഷ.

.മയ്യിത്ത് നമസ്കാരം ഇന്ന്(ചൊവ്വ)

 വൈകുന്നേരം 5 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

ചിത്രം: എം എ ഇത്തയ്യ .

Follow us on :

More in Related News