Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലീഡർ കെ.കരുണാകരന്റെ ഓർമ്മ ദിനം ആചരിച്ചു

23 Dec 2024 13:50 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരന്റെ ഓർമ്മ ദിനം പുഷ്പാർച്ചനയോടെ ആചരിച്ചു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകന്റെ നേതൃത്വത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.എച്ച്.റഹിം,മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി അഷറഫ് ബ്ലാങ്ങാട്,വാർഡ് പ്രസിഡന്റ് ഇസഹാഹ് മണത്തല,സക്കീർ ഹുസൈൻ,സന്തോഷ് എന്നിവർ പങ്കെടുത്തു. 


Follow us on :

More in Related News