Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ കപികാട് കാട്ടാത്തുവാലയിൽ പരേതനായ ജോസഫ് കെ. ജെ.യുടെ ഭാര്യ ഏലമ്മ ജോസഫ് നിര്യാതയായി.

19 Sep 2026 18:55 IST

SUNITHA MEGAS

Share News :

കല്ലറ (കപികാട്) കാട്ടാത്തുവാലയിൽ പരേതനായ ജോസഫ് കെ. ജെ.യുടെ ഭാര്യ ഏലമ്മ ജോസഫ് (90) നിര്യാതയായി. പരേത മേമ്മുറി മനക്കലാത്ത് കുടുംബാംഗമാണ്. മക്കൾ:

 മേഴ്സി (റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ)

 മെർലി (USA)  അനിൽ (കാട്ടാത്തു വലയിൽ ഏജൻസീസ്, കല്ലറ)  റെനിമോൻ (NRI)

മരുമക്കൾ: ​തോമസ് തയ്യിൽ (കോതനല്ലൂർ)

​ജോസ് പാലത്തിങ്കൽ (തൃപ്പൂണിത്തുറ - USA)

​സിസി ചേരുങ്കൽ (വടയാർ)

​ഐസി കുളിരാനിയിൽ (കടപ്ലാമറ്റം)

ഭൗതികശരീരം  ഇന്നു വൈകിട്ട് 5:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10:30-ന് ഭവനത്തിൽ ആരംഭിക്കുകയും, തുടർന്ന് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ.





Follow us on :

More in Related News