Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നംകുളം ഉപജില്ലാ സ്കൂൾ കായികമേള:ഓവറോൾ രണ്ടാം സ്ഥാനം നേടി അൽഅമീൻ ഇംഗ്ലീഷ് ഹൈസ്കൂൾ കരിക്കാട് മികച്ച പ്രകടനം കാഴ്ച്ച വെച്ചു

11 Oct 2024 20:17 IST

- MUKUNDAN

Share News :

കുന്നംകുളം:65-മത് കുന്നംകുളം ഉപജില്ലാ സ്കൂൾ കായികമേള സമാപിച്ചു.96 ഓളം വരുന്ന സ്കൂളുകളിൽ നിന്നും തുടർച്ചയായി രണ്ടുതവണയും ഓവറോൾ രണ്ടാം സ്ഥാനം നേടി അൽഅമീൻ ഇംഗ്ലീഷ് ഹൈസ്കൂൾ കരിക്കാട് മികച്ച പ്രകടനം കാഴ്ച്ച വെച്ചു.ജൂനിയർ,സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും,സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും അഗ്രിക്കേറ്റ ജേതാക്കളായി.വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ എൻ.ആർ.ഫാത്തിമ,ഫിദ,കെ.എസ്.നന്ദന,ഇ.എ.റിഫ,ശ്രെയാസ് എന്നിവർ ചാമ്പ്യൻമാരായി.ഐസിഎ വട്ടംപാടം സ്വദേശിയായ ശരീഫ് ആണ് കായിക പരിശീലകൻ.










Follow us on :

More in Related News