Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2025 14:05 IST
Share News :
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ വനിത വികസന ലോൺ വിതരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട്ചെക്ക് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു.നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി. സ്വാഗതവും. സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺകെ.കെ.വിബിന പദ്ധതി വിശദികരണവും നടത്തി. മെമ്പർ സെക്രട്ടറി വി. രമിത നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.