Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എണ്ണതാറ്റിൽ കെ.ടി അബ്ദു നിര്യാതനായി.

29 Nov 2024 14:19 IST

UNNICHEKKU .M

Share News :



മുക്കം:ചേന്ദമംഗലൂർ എണ്ണത്താറ്റിൽ കെ .ടി. അബ്ദുറഹിമാൻ (കെ ടി അബ്ദു ചാലകം മുക്കം)(80) നിര്യാതനായി.  ഭാര്യ :കെ ടി ഫാത്തിമ (കുഞ്ഞി).മക്കൾ: ബൽകീസ്, തസ്നീം ബാനു, സജില ബാനു.മരുമക്കൾ :എംഅബ്ദുൽ വഹാബ് ചേന്ദമംഗല്ലൂർ ( റിട്ട. പ്രൊഫസർ ഫാറൂഖ് കോളേജ്) അബ്ദു നാസർ (പന്നൂർ),അബ്ദുൽ കരീം(മാവൂർ)സഹോദരങ്ങൾ: ഡേ. എ. മുഹമ്മദലി, ഡോ. ശിഹാബുദ്ദീൻ. ആയിശുമ്മ തൃക്കളയൂർ,ഫാത്തിമ, മറിയം വലിയ പറമ്പ് ഹബീബ , ഖദീജ മുന്നൂര്. മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) രാത്രി 8 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് പള്ളിയിൽ.

ചിത്രം: കെ.ടി അബ്ദു.

Follow us on :

More in Related News