Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് കൈതാങ്ങായി കെ. എസ്.യു പുതുക്കോട്

01 Aug 2024 12:23 IST

- Shafeek cn

Share News :

പുതുക്കോട്:വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി തരൂർ നിയജോക മണ്ഡലം കമ്മിറ്റി നടത്തുന്ന പരുപാടിക്ക് പിന്തുണയുമായി അവശ്യ സാധനങ്ങൾ നൽകി കെ.എസ്.യു പുതുക്കോട്.കെ.എസ്. യു മുൻ മണ്ഡലം പ്രസിഡന്റ്‌ മുബാറക്ക് പുതുക്കോട്,പ്രബിത്, അഭിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കുറച്ച് സമയം കൊണ്ട് കൂടുതൽ സഹായം നൽകാൻ കെ.എസ്.യുവിന് സാധിച്ചു.

Follow us on :

More in Related News