Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്‌ മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര കുളത്തിൽ യോഗപ്രകടനം നടത്തി കെ.എസ്.അനിൽകുമാർ

21 Jun 2024 21:10 IST

MUKUNDAN

Share News :

ചാവക്കാട്:അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്‌ മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര കുളത്തിൽ യോഗപ്രകടനം നടത്തി കെ.എസ്.അനിൽകുമാർ.മണത്തല കാണംക്കോട്ട് സ്കൂളിൽ 5 വർഷത്തോളമായി വിദ്യാർത്ഥികൾക്ക് യോഗ അഭ്യസിച്ച് കൊടുക്കുന്നുണ്ട്.അര മണിക്കൂറോളം വെള്ളത്തിൽ കിടന്ന് യോഗ ചെയ്യാൻ കഴിയുമെന്നാണ് ഈ യോഗ അധ്യാപകൻ പറയുന്നത്.ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭരണസമിതിയുടെ ജോയിന്റ് സെക്രട്ടറിയും കൂടിയാണ് അനിൽകുമാർ.ഭാര്യ:രമ.മക്കൾ:ശ്രീരാഗ്,സംഗീത്,സാകേത്റാം.  


Follow us on :

More in Related News