Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2024 17:40 IST
Share News :
മാള: നവംബർ 3 ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടത്തുന്ന സാമൂഹ്യ നീതി സംഗമത്തിൽ മാളയിൽ നിന്ന് ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് കെ പി എം എസ് മാള ഏരിയ യൂണിയൻ തീരുമാനിച്ചു.
പ്രവർത്തകയോഗം ജില്ലാ ട്രഷറർ പി.സി. ബാബു ഉദ്ഘാടനം ചെയ്തു. മാളയൂണിയൻ പ്രസിഡണ്ട്
കെ.വി സുബ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാകമ്മറ്റി അംഗം തങ്കമ്മ വേലായുധൻ ഏരിയ സെക്രട്ടറി വിനയൻമംഗലപിള്ളി, ഷിബു മാടവന, ഇ.വി.ഹരിഹരൻ, Pc സുബ്രൻ , ടി യു കിരൺ, യു. വി. വിശ്വനാഥൻ, കെ.പി. സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.