Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് സൗഹൃദക്കൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു

08 Oct 2024 19:51 IST

- MOHAMED YASEEN

Share News :

സലാല: കോഴിക്കോട് ജില്ലക്കാരുടെ സലാലയിലെ കൂട്ടായ്മയായ കെ.എസ്.കെ സലാല ലുബാൻ പാലസ് ഹാളിൽ കൂടുംബ സംഗമം സംഘടിപ്പിച്ചു. 

പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ച പരിപാടി ഡോ. ഷാജി പി ശ്രീധർ ഉദ്ഘാടനം ചെയ്തു. ഹുസൈൻ കാച്ചിലോടി മുഖ്യ പ്രഭാഷണം നടത്തി. വിവിധ കലാ പരിപാടികളും നടന്നു. കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. ദീപക് കുമാർ, രാജൻ നരിപ്പറ്റ എന്നിവർ നേത്യത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News